വഴുക്കുംപാറ വാഴപ്പിള്ളി പരേതനായ തോമസ് ഭാര്യ ശോശാമ്മ (81) അന്തരിച്ചു


വഴുക്കുംപാറ. വാഴപ്പിള്ളി പരേതനായ തോമസ് ഭാര്യ ശോശാമ്മ (81) അന്തരിച്ചു. സംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചയ്ക്ക് ഒന്നിന് കരിപ്പക്കുന്ന് ബ്രദറൺ സെമിത്തേരിയിൽ. മകൻ: രാജു. മരുമകൾ: ജെസ്സി.
Post a Comment

0 Comments